ദേശീയം

മഹാരാഷ്ട്ര 40,956, കര്‍ണാടക 39,510, തമിഴ്‌നാട് 29,272; കാട്ടുതീ പോലെ വൈറസ് വ്യാപനം

സമകാലിക മലയാളം ഡെസ്ക്



മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 40,956പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 793പേര്‍ മരിച്ചു. 71,966പേര്‍ രോഗമുക്തരായി. 5,58,996പേരാണ് ചികിത്സയിലുള്ളത്. 51,79,929പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 45,41,391പേര്‍ രോഗമുക്തരായപ്പോള്‍, 77,191പേരാണ് മരണത്തിന് കീഴങ്ങിയത്. 

കര്‍ണാടകയില്‍ ഇന്ന് 39,510പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 480പേര്‍ മരിച്ചു. 22,584പേരാണ് രോഗമുക്തരായത്. 5,87,452പേര്‍ ചികിത്സയിലാണ്. 
20,13,193പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 19,852പേര്‍ മരിച്ചു. 14,05,869പേരാണ് രോഗമുക്തരായത്. 

തമിഴ്‌നാട്ടില്‍ 29,272പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 298പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 20,463പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 306പേരാണ് ഇന്ന് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍