ദേശീയം

കനത്ത മഴയില്‍ നടുറോഡില്‍ വലിയ ഗര്‍ത്തം; ട്രക്ക് മുഴുവനായി കുത്തനെ കുഴിയിലേക്ക്; നടുക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കടുത്തനാശമാണ് വിതച്ചത്. ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 119, മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇത് മെയ് മാസത്തില്‍ പെയ്ത എറ്റവും ഉയര്‍ന്ന മഴയാണ്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. റോഡിലാകെ മരങ്ങള്‍ വീണു. അതിനിടെ ഡല്‍ഹിയിലെ നജാഫ്ഗഡില്‍ റോഡില്‍ രൂപം കൊണ്ട കുഴിയില്‍ ട്രക്ക് മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതിനെ പറ്റി റിപ്പോര്‍ട്ടുകളില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി