ദേശീയം

12 അടി നീളം; ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ കൂറ്റൻ രാജവെമ്പാല! ഒടുവിൽ... (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: ഒഡിഷയിൽ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി. ഒഡിഷയിലെ മയൂർഭഞ്ച് ജിലയിലുള്ള ഖുന്ദായിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെയാണ് കിണറിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തിയത്. 

ഗ്രാമവാസികളാണ് കിണറിൽ രാജവെമ്പാല ഉള്ള കാര്യം വനംവകുപ്പിനെ അറിയിച്ചത്. ഇവരെത്തി പാമ്പിനെ പുറത്തെടുത്തു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് കിണറിനുള്ളിൽ നിന്നു പാമ്പിനെ പുറത്തെടുക്കാനായത്. 

12 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം വനത്തിനുള്ളിൽ കൊണ്ടുപോയി വിട്ടു. ന്യൂസ് ഏജൻസി എഎൻഐയാണ് ട്വിറ്ററിൽ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം