ദേശീയം

ജമ്മുവില്‍ മേഘവിസ്‌ഫോടനം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ബാരാമുള്ളയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. 

ഇന്ന് രാവിലെയാടോയാണ് ബാരാമുള്ളയിലെ ആദിവാസി മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. ഈ പ്രദേശത്തുനിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നുവേയുള്ളുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 5 പേരെ കാണാതായി. കാണാതായവര്‍ ഒരേകുടുംബത്തില്‍പ്പെട്ടവരാണ്.

നാലുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട. അതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. 80 വയസുള്ള മറ്റൊരാളെയും കാണാതായിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുത്തൊഴുക്കില്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്ക്കൂട്ടല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം