ദേശീയം

രോഗികളേക്കാള്‍ രോഗ മുക്തര്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ്; 252 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 34,469 പേര്‍ക്കാണ് രോഗ മുക്തി. 

252 പേരാണ് മരിച്ചത്. ഇതോടെ  ആകെ മരണം 4,45,385 ആയി. 

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,35,04,534. നിലവില്‍ 3,09,575 പേരാണ് ചികിത്സയിലുള്ളത്. 3,27,49,574 പേര്‍ക്കാണ് രോഗ മുക്തി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,46,778 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെയായി 81,85,13,827 പേര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്