ദേശീയം

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; റെയില്‍ ഗതാഗതം തടസ്സപ്പെട്ടു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രിയാനയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ഡല്‍ഹി-റോത്തക് റെയില്‍വെ പാതയില്‍ ഖരാവര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് കല്‍ക്കരിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. 

ട്രെയിനിന്റെ എട്ട് ബോഗികള്‍ പാളം തെറ്റി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളുടെ യാത്ര മുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്