ദേശീയം

കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു; മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:ഛത്തീസ്ഗഡില്‍ കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേരാണ് മരിച്ചത്. 

കാന്‍കര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസമായി കനത്തമഴയാണ് ലഭിക്കുന്നത്. മണ്ണ് കൊണ്ടുള്ള വീട്ടില്‍ കുടുംബം ഉറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 

കനത്തമഴയില്‍ കുടുംബം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഗ്രാമം ഒറ്റപ്പെട്ടു. ഗ്രാമത്തെ റോഡുമായി ബന്ധപ്പിക്കുന്ന പാതയാണ് വെള്ളക്കെട്ടിലായത്. തുടര്‍ന്ന് വിവരം അറിഞ്ഞ് പൊലീസുകാരും ജില്ലാ ഭരണകൂടത്തിലെ ജീവനക്കാരും ബോട്ടിലാണ് സംഭവസ്ഥലത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും