ദേശീയം

സാങ്കേതിക തകരാര്‍; ഡല്‍ഹി - ദുബൈ സ്‌പൈസ്‌ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ദുബൈയിലേക്കു പോയ സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു.

സ്‌പൈസ്‌ജെറ്റ് ബി 737 വിമാനമാണ് കറാച്ചിയിലേക്കു വഴിതിരിച്ചു വിട്ടത്. ഇന്‍ഡിക്കേറ്ററില്‍ തകരാറു കണ്ടതിനെത്തുടര്‍ന്നാണ് ഇതെന്നും അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. കറാച്ചിയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

മറ്റൊരു വിമാനം കറാച്ചിയിലേക്കു തിരിച്ചിട്ടുണ്ടെന്നും യാത്രക്കാരെ ദുബൈയില്‍ എത്തിക്കുമെന്നും വക്താവ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍