ദേശീയം

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. പിടിഐയുടെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. 

സുപ്രീംകോടതിയുടെ 35-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രമേഷ് ചന്ദ്ര ലാഹോട്ടി എന്ന ആര്‍സി ലഹോട്ടി. 2004 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നത്. 

2005 നവംബര്‍ ഒന്നിന് ജസ്റ്റില് ലാഹോട്ടി സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചു. വോഡാഫോണ്‍ നികുതി തര്‍ക്ക കേസില്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ലാഹോട്ടിയെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു. 

ജസ്റ്റിസ് ലാഹോട്ടിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും അനുശോചിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി