ദേശീയം

കനത്തമഴയില്‍ വെള്ളപ്പൊക്കം, അപൂര്‍വ്വ ഡെവിള്‍ ഫിഷിനെ പിടികൂടി സ്ത്രീ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കനത്തമഴയില്‍ വെള്ളപ്പൊക്കത്തിനിടെ, ഹൈദരാബാദില്‍ അപൂര്‍വ്വ ഡെവിള്‍ ഫിഷിനെ പിടികൂടി. പ്രദേശവാസിയായ സ്ത്രീയാണ് അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയത്.

കനത്തമഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അതിനിടെയാണ് സായ് കൃഷ്ണ നിവാസിയായ സ്ത്രീ അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയത്. അപൂര്‍വ്വ മത്സ്യത്തെ കാണാന്‍ സ്ത്രീയുടെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കാണ്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

തെലങ്കാനയില്‍ സാധാരണനിലയില്‍ കണ്ടുവരുന്ന മത്സ്യമല്ല ഡെവിള്‍ ഫിഷ്. മറ്റു മത്സ്യങ്ങളെ കൊന്നുതിന്നുന്ന മത്സ്യമായത് കൊണ്ട് മത്സ്യബന്ധനത്തിന് ഭീഷണിയാണ്.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി