ദേശീയം

കവര്‍ തുറന്ന് ചോക്കലേറ്റ് പുറത്തെടുത്തു; മാവില്‍ മുക്കി പൊരിച്ചെടുത്തു, 'വേറിട്ട' പക്കോഡ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. തന്റേതായ ഒരു സ്‌പെഷ്യാലിറ്റി സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ ചോക്കലേറ്റ് ഉപയോഗിച്ച് പക്കോഡ ഉണ്ടാക്കുന്ന വേറിട്ട ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പിക്കുന്നത്.

തെരുവോരത്തെ സ്റ്റാളില്‍ യുവതിയാണ് ചോക്കലേറ്റ് പക്കോഡ ഉണ്ടാക്കുന്നത്. പാക്കറ്റ് തുറന്ന് ചോക്കലേറ്റ് പുറത്തേയ്ക്ക് എടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുടര്‍ന്ന് ഡിസ്‌പോസബിള്‍ പ്ലേറ്റിലിട്ട് വിതരണം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍