ദേശീയം

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു. രത്ലാം-അംബേദ്കർ ന​ഗർ ഡെമു ട്രെയിനിനാണ് ഞായറാഴ്ച രാവിലെ ഏഴുണിയോടെ തീപിടിച്ചത്. 

രത്ലാമിലെ പ്രീതാം ന​ഗർ സ്റ്റേഷനിൽ വെച്ച് ട്രെയിനിന്റെ ജനറേറ്റർ കാറിൽ തീപിടിക്കുകയായിരുന്നു. ആളപായമില്ല. 

തീപിടിത്തതിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എട്ടു മണിയോടെ തീ അണച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു