ദേശീയം

ഏഴു മണിക്ക് പുറപ്പെടേണ്ട വിമാനം പറന്നത് 10: 10ന്; എയര്‍പോര്‍ട്ടില്‍ ബഹളം വച്ച് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകേണ്ട വിമാനം വൈകിയതില്‍ യാത്രക്കാരും സ്‌പൈസ് ജറ്റ് ജീവനക്കാരും തമ്മില്‍ തര്‍ക്കം. മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.

രാവിലെ ഏഴുമണിക്ക് പോകേണ്ട വിമാനം പത്തുമണി കഴിഞ്ഞാണ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണമാണ് വിമാനം വൈകുന്നതെന്നായിരുന്നു എയര്‍ലൈന്‍ ജീവനക്കാര്‍ ആദ്യം പറഞ്ഞെതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാണ് യാത്ര വൈകാന്‍ ഇടയാക്കിയതെന്നും യാത്രക്കാര്‍ പറയുന്നു.

വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രകോപിതരാവുകയും ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ ഏഴുമണിക്ക് പുറപ്പെടേണ്ട വിമാനം 10. 10നാണ് പുറപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ