ദേശീയം

മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ, വെടിവെച്ചുവീഴ്ത്തി ബിഎസ്എഫ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: ഇന്ത്യൻ അതിർത്തിയിൽ മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ. രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്ക് സമീപം ശ്രീഗംഗാനഗർ സെക്ടറിലെ ശ്രീകരൺപൂർ മേഖലയിൽ ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ഡ്രോണിന്റെ ഉള്ളിൽ നിന്നും രണ്ട് ബാ​ഗുകളിലായി സൂക്ഷിച്ച ആറ് പാക്കറ്റുകളിലായി ആറ് കിലോ മയക്കുമരുന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു. നേരത്തെ പഞ്ചാബ് അതിർത്തിയിൽ സമാനമായ രീതിയിൽ മയക്കുമരുന്നുമായി പാക് ഡ്രോൺ പ്രത്യക്ഷപ്പെട്ടിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി