ദേശീയം

സിനിമയിലും സീരിയലിലും അശ്ലീലം; യുവാക്കള്‍ അതില്‍ പെട്ടുപോവുന്നു: രാംദേവ്

സമകാലിക മലയാളം ഡെസ്ക്

പനജി: സിനിമയിലെയും സീരിയലുകളിലെയും അശ്ലീല ഉള്ളടത്തില്‍ പെട്ടുകിടക്കുകയാണ് രാജ്യത്തെ യുവത്വമെന്ന് യോഗാധ്യാപകന്‍ ബാബ രാംദേവ്. ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്ന് രാംദേവ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

മരുന്നില്ലാതെ ആളുകളെ ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് താന്‍ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ അശ്ലീലത വ്യാപിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണ്. പോണ്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നു, സിനിമകളിലും സീരിയലുകളിലും അശ്ലീല ഉള്ളടക്കം കുത്തിനിറയ്ക്കുന്നു. അതില്‍ യുവത്വം കുടുങ്ങിക്കിടക്കുന്നു. ഇതില്‍നിന്നെല്ലാം അവരെ മോചിപ്പിക്കേണ്ടതുണ്ട്- രാംദേവ് പറഞ്ഞു.

ആധ്യാത്മിക വിദ്യാഭ്യാസത്തിലൂടെയാണ് അശ്ലീലതയില്‍നിന്നു യുവാക്കളെ മോചിപ്പിക്കാനാവുകയെന്ന് രാംദേവ് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം