ദേശീയം

മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണു; എട്ടുവയസുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 24 നില കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണ് സാരമായി പരിക്കേറ്റ എട്ടുവയസുകാരി മരിച്ചു. കൃഷ പട്ടേല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മുംബൈ ചന്ദന്‍വാഡിയിലെ ശ്രീപദി അപ്പാര്‍ട്ടുമെന്റില്‍ ഞായറാഴ്ച വൈകീട്ടാണ്  സംഭവം. 

സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 

അഗ്നിശമന സേനയെത്തിയാണ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്