ദേശീയം

എട്ടാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണു, അഞ്ചു വയസ്സുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നോയിഡ: കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്നു വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. നോയിഡ സെക്ടര്‍ 78ലാണ് സംഭവം. 

പുലര്‍ച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ടമെന്റില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുമുമ്പേ ഉറക്കമുണര്‍ന്ന കുട്ടി അപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്നതിനിടെ ബാല്‍ക്കണിയില്‍നിന്നു വീഴുകയായിരുന്നെന്നാണ് കരുതുന്നത്.

്അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ ചെടികള്‍ വച്ചിട്ടുണ്ടായിരുന്നു. ഇതു നോക്കാന്‍ പോയപ്പോള്‍ വീണതാവാം എന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍

'ഈ പിള്ളേര് ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടന്നേനെ'; പ്രകീര്‍ത്തിച്ച് സച്ചിന്‍

'രോഹിത് മുംബൈയില്‍ ഉണ്ടാവില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി