ദേശീയം

സിംഹമാണോ, അതോ ചെന്നായയോ?; അപൂര്‍വ്വയിനം ജീവിയെ ഇന്ത്യയില്‍ കണ്ടെത്തി - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ലഡാക്കില്‍ അപൂര്‍വ്വയിനം പൂച്ചയെ കണ്ടെത്തി. കാട്ടുപൂച്ച ഇനത്തില്‍പ്പെട്ട അപൂര്‍വ്വ ഹിമാലയന്‍ ലിനക്‌സിനെയാണ് കണ്ടെത്തിയത്. കാട്ടുപൂച്ചയുടെയും ചെന്നായയുടെയും സങ്കരം എന്ന് തോന്നിപ്പിക്കുന്ന രൂപത്തോടുകൂടിയ ഹിമാലയന്‍ ലിനക്‌സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ചില കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ ഇത് സിംഹമാണോ എന്ന് വരെ തോന്നിപ്പോകാം. ലഡാക്കില്‍ നായ്ക്കളുടെ നടുവിലൂടെ ഒരു ഭയവും കൂടാതെ ലിനക്‌സ് നടന്നുപോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഇന്ത്യയില്‍ കണ്ടുവരുന്ന കാട്ടുപൂച്ചകളിൽ അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതാണ് ഹിമാലയന്‍ ലിനക്‌സ്. ലേ - ലഡാക്ക് മേഖലയിലാണ് ഇതിനെ കണ്ടുവരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍