ന്യൂഡൽഹി. ഡൽഹിയിൽ സുൽത്താൻപുരിയിലെ ചേരിയിൽ തീപിടിത്തം. പുലർച്ചെയോടെ ഉണ്ടായ തീ നിലവിൽ നിയന്ത്രണ വിധേയമാണ്. 15 അഗ്നിശമന യൂണിറ്റുകളുടെയും റോബോട്ടുകളുടെയും സഹായത്തോടെയാണ് തീ അണച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ