ദേശീയം

ഒറ്റക്കുതിപ്പില്‍ പുറത്തുകയറി, പുലിയെ കുടഞ്ഞെറിഞ്ഞ് മാന്‍; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

രയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. മരത്തിന്റെ മുകളില്‍ കയറി രക്ഷപ്പെടാമെന്ന് കരുതിയാല്‍ പോലും പുലിയുടെ മുന്നില്‍ രക്ഷയില്ല. മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക വൈഭവമാണ്.

ഇപ്പോള്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് മാന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സന്ദീപ് ത്രിപാദി ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് പ്രചരിക്കുന്നത്. മാനിന്റെ പിന്നാലെ പായുകയാണ് പുലി. ഒരു ഘട്ടത്തില്‍ ചാടി പുലി മാനിനെ പിടികൂടുന്നത് കാണാം.

എന്നാല്‍ കുതറിയോടി, മാന്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒടുവില്‍ പുലിയില്‍ നിന്ന് മാന്‍ ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്