ദേശീയം

താജ് മഹലില്‍ വച്ച് അച്ഛന് ഹൃദയാഘാതം, സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മകന്‍: വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: താജ് മഹൽ കാണാനെത്തിയ വിനോദ സഞ്ചാരിയുടെ ജീവന്‍ രക്ഷിച്ച് മകന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അച്ഛന് മകന്‍ സിപിആര്‍ നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

കുടുംബത്തിനൊപ്പമാണ് ഇരുവരും താജ്മഹല്‍ കാണാന്‍ എത്തിയത്. താജ്മഹലിന് ഉള്ളില്‍ വച്ച് അച്ഛന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഉടന്‍ മകന്‍ അച്ഛന് സിപിആര്‍ നല്‍കി. ഇതിന്റെ വിഡിയോ ചുറ്റും കൂടിനിന്നവര്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു പിന്നാലെ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി