ദേശീയം

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍, മയക്കു മരുന്ന്; കണ്ടെത്തിയത് വയലില്‍ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണും മയക്കു മരുന്നും കണ്ടെത്തി. അമൃത്സര്‍ ജില്ലയിലെ ധാവോന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 

വയലില്‍ വീണു കിടക്കുന്ന നിലയിലാണ് ഇവ ബിഎസ്എഫ് സൈനികര്‍ കണ്ടെത്തിയത്. പാക്കറ്റില്‍ 470 ഗ്രാം മയക്കു മരുന്നാണ് കണ്ടെടുത്തത്. 

നേരത്തെ പഞ്ചാബിലെ ഖുര്‍ദിനു സമീപമായ തരണ്‍ തരണില്‍ ഹെറോയിനുമായി എത്തിയ ഡ്രോണ്‍ ബിഎസ്എഫ് സൈന്യം വെടിവച്ചിട്ടിരുന്നു. രണ്ട് കിലോയധികം മയക്കു മരുന്നാണ് കടത്താന്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി