ദേശീയം

ഡിഎംകെ എംപി എ രാജയുടെ 15 ബിനാമി സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയുടെ പതിനഞ്ച് ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലാണ് നടപടി. 

കോവൈ ഷെല്‍ട്ടേഴ്‌സ് പ്രൊമോട്ടേര്‍സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള 15 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതെല്ലാം എ രാജയുടെതാണെന്ന് ഇഡി വ്യക്തമാക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എ രാജയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടാണ് നടപടി.

ഇഡിയുടെ നടപടിയുമായി ബന്ധപ്പെട്ട ഡിഎംകെയുടെ പ്രതികരണം വന്നിട്ടില്ല. നീലഗിരിയില്‍ നിന്നുള്ള ഡിഎംകെയുടെ എംപിയാണ് എ രാജ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം