ദേശീയം

ഇടതുപക്ഷം ലോകത്തെ നശിപ്പിച്ചു, രക്ഷിക്കാനുള്ള ബാധ്യത ഇന്ത്യയ്ക്ക്: മോഹന്‍ ഭാഗവത്

സമകാലിക മലയാളം ഡെസ്ക്

പൂനെ: മാര്‍ക്‌സിസത്തിന്റെ പേരില്‍ ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ ഇതില്‍നിന്നു രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

മാര്‍ക്‌സിസത്തിന്റെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇടതു പക്ഷം നാശത്തിന്റെ വിത്തുകള്‍ പാകി. അതു ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. മനുഷ്യ പ്രകൃതം കാട്ടാളത്വത്തിനു സമമായി. സമൂഹം മാത്രമല്ല, കുടുംബങ്ങളും പ്രതിസന്ധിയിലായി. ഇതില്‍നിന്നു നമ്മള്‍ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതുണ്ട്- പൂനെയിലെ പുസ്തക പ്രകാശന ചടങ്ങില്‍ ആര്‍എസ്എസ് മേധാവി പറഞ്ഞു.

സനാതന ധര്‍മത്തെ പുനസ്ഥാപിക്കാന്‍ നമ്മള്‍ ചീത്ത ശക്തികളുമായി പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്, അതിലൂടെയേ ലോകത്തെ ഇരുട്ടില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ കഴിയൂ- മോഹന്‍ ഭാഗവത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

റെക്കോർഡ് വിലയിലും വിൽപ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വർണം

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു