ദേശീയം

ഇനി  പുതിയ പാര്‍ലമെന്റ്; വിജ്ഞാപനമിറക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നു പുതിയ മന്ദിരത്തില്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് വിജ്ഞാപനം.

ന്യൂഡല്‍ഹിയിലെ പ്ലോട്ട് നമ്പര്‍ 118ല്‍ നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം, കിഴക്കു ഭാഗത്തായാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാകും സമ്മേളനം നടക്കുകയെന്നും സ്പീക്കര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍