കശ്മീരിലെ മഞ്ഞുവീഴ്ച
കശ്മീരിലെ മഞ്ഞുവീഴ്ച പിടിഐ ഫയൽ
ദേശീയം

ഗുല്‍മാര്‍ഗില്‍ ഹിമപാതം; വിദേശ വിനോദസഞ്ചാരി മരിച്ചു; ഒരാളെ കാണാതായി, തിരച്ചിൽ

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു വിദേശ വിനോദസഞ്ചാരി മരിച്ചു. ഹിമപാതത്തില്‍ അഞ്ചു വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായതെന്ന് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

ഗുല്‍മാര്‍ഗില്‍ ശൈത്യകാല മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിമപാതമുണ്ടായത്. ബാരാമുള്ള പൊലീസ്, 18ആര്‍ആര്‍, എച്ച്എഡബ്ല്യുഎസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം