ദേശീയം

വീഴാന്‍ സമ്മതിക്കില്ല!; വടിയില്‍ ചുറ്റിപ്പിണഞ്ഞ് അടിവസ്ത്രത്തില്‍ കടിച്ചുപിടിച്ച് പാമ്പ്- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

രോ ദിവസവും പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നവയാണ്. ഇപ്പോള്‍ അഴയില്‍ തൂക്കിയിട്ടിരുന്ന അടിവസ്ത്രം കടിച്ചുപിടിച്ചിരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അമ്പരപ്പ് ഉളവാക്കുന്നത്.

വടിയിലാണ് വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത്. ഇതില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പാണ് അടിവസ്ത്രം കടിച്ചുപിടിച്ചിരിക്കുന്നത്. നിലത്തേയ്ക്ക് വീഴാതിരിക്കാന്‍ എന്ന മട്ടില്‍ പാമ്പ് അടിവസ്ത്രം കടിച്ചുപിടിച്ചുനില്‍ക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന