പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിഐ
ദേശീയം

ഈ സര്‍ക്കാര്‍ മുന്നേറിയത് കര്‍പ്പൂരി ഠാക്കൂര്‍ കാണിച്ച വഴിയിലൂടെ: പ്രധാനമന്ത്രി മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന് ബഹുമതിയായ ഭാരതരത്ന പുരസ്കാരത്തിന് അര്ഹനായ ബിഹാര് മുന് മുഖ്യമന്ത്രി കര്പൂരി ഠാക്കൂറിന് ആദരാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സാമൂഹിക നീതിക്കായുള്ള ഠാക്കൂറിന്റെ നിരന്തരമായ പരിശ്രമം ജനങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനം സൃഷ്ടിച്ചുവെന്ന് മോദി പറഞ്ഞു.

പ്രതിബന്ധങ്ങളെ അതിജീവിച്ച് ഠാക്കൂർ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു- പ്രധാനമന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ഠാക്കൂര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്ഷമായി തന്റെ സര്ക്കാര് ഠാക്കൂറിന്റെ പാതയിലൂടെയാണ് നടന്നതെന്നും പരിവര്ത്തന ശാക്തീകരണം കൊണ്ടുവന്ന പദ്ധതികളും നയങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.

അദ്ദേഹം സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ടയാളാണ്, പക്ഷേ അദ്ദേഹം എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു
നരേന്ദ്ര മോദി

അദ്ദേഹം സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ടയാളാണ്, പക്ഷേ അദ്ദേഹം എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്