ധനകാര്യം

ബാങ്ക് അക്കൗണ്ട് ഉടമകള്‍ പാന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള സമയപരിധി ആദായ നികുതി  ജൂണ്‍ 30 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമകളില്‍ നിന്ന് പാന്‍കാര്‍ഡ് വാങ്ങിവെക്കുന്നതിന് ബാങ്കുകള്‍ക്കുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. നികുതി വെട്ടിപ്പുകാരെ കുടുക്കുന്നതിനായി ആദായ നികുതി വകുപ്പാണ് ബാങ്ക് അക്കൗണ്ടുകള്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
ആദായ നികുതി നിയമം 114 ബിയിലെ നാലാം വ്യവസ്ഥയനുസരിച്ചാണ് അക്കൗണ്ട് ഉടമകളുടെ പാന്‍കാര്‍ഡ് അല്ലെങ്കില്‍ ഫോം 60 ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്ന് നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)