ധനകാര്യം

ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ചിനുള്ളില്‍ നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണമെന്നും അക്കൗണ്ടുകള്‍ മുഴുവനും ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ ഓണ്‍ലൈന്‍, ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ ലക്ഷ്യമിട്ടാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സിസ്റ്റം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. 

ഇന്ന് രാജ്യത്ത് അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന്് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി