ധനകാര്യം

എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും; നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസില്ല

സമകാലിക മലയാളം ഡെസ്ക്

ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. 20,000 മുതല്‍ 25,000 രൂപവരെ മിനിമം ബാലന്‍സുള്ള ഉപഭോക്താക്കള്‍ക്കാണ് എസ്ബിഐ സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുക.
ഉപഭോക്താവിന്റെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കാതെയാണ് കാര്‍ഡുകള്‍ നല്‍കുക. എസ്ബിഐ കാര്‍ഡ് ഉന്നതി എന്ന പേരിലാണ് കാര്‍ഡിറക്കുന്നത്. നാല് വര്‍ഷത്തേക്ക് വാര്‍ഷിക ഫീസ് ഈടാക്കില്ലെന്നും എസ്ബിഐ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'