ധനകാര്യം

ബിനാമി നിരോധന യൂണിറ്റുകള്‍ ഫലം കാണുന്നു; 600 കോടി രൂപ കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  പുതിയ ബിനാമി നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ച ബിനാമി നിരോധന യൂണിറ്റുകള്‍ ഫലം കാണുന്നു. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 600 കോടി രൂപ വസ്തുവകകള്‍ കണ്ടുകെട്ടി. 240 കേസുകളിലായി 400 ബിനാമി ഇടപാടുകളാണ് കണ്ടെത്തിയത്.

മുംബൈ, കൊല്‍ക്കത്ത, ഡെല്‍ഹി എന്നീ രാജ്യത്തെ സുപ്രധാന നഗരങ്ങളില്‍ നിന്നും രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മാത്രമായി 530 കോടി രൂപയ്ക്കു മുകളിലുള്ള വസ്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു