ധനകാര്യം

പാനസോണികിന്റെ എല്യൂഗ 14 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി

സമകാലിക മലയാളം ഡെസ്ക്

പാനസോണികിന്റെ എല്യൂഗ 14 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. വളരെ ബജറ്റ് ഫ്രണ്ട്‌ലി ആയ ഈ ഫോണിന് കേവലം 8,290 രൂപയാണ് ഇന്ത്യയിലെ വില. മെറ്റല്‍ ബോഡി ഡിസൈനോടുകൂടിയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. 

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയ ഫോണില്‍ പതിനാറ് ജിബി സ്റ്റോറേജുണ്ട്. കൂടാതെ ക്വാര്‍ഡ്- കോര്‍ മീഡിയടെക് MT6737 പ്രോസസര്‍, ആന്‍ഡ്രോയിഡ് നുഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, 2 ജിബി റാം, 3000mAh ബാറ്ററി, ഒടിജി സപ്പോര്‍ട്ട്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4ജി കണക്റ്റിവിറ്റി, 8MP റിയര്‍ ക്യാമറ, 5MP സെല്‍ഫി ക്യാമറ തുടങ്ങിയ സവിശേഷതകളും ഈ ഫോണിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു