ധനകാര്യം

പ്രളയക്കെടുതിയില്‍ കൈത്താങ്ങാന്‍ ആമസോണും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം...

സമകാലിക മലയാളം ഡെസ്ക്

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ആമസോണും കൈ കോര്‍ക്കുന്നു. സന്നദ്ധ സംഘടനകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ആമസോണിന്റെ ആപ്പ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. 

എങ്ങനെ അയയ്ക്കാം..

ആമസോണ്‍ ആപ്പ് തുറക്കുക. 'Kerala needs your help' എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം

മൂന്ന് എന്‍ജിഒ കളുടെ പേര് കാണാന്‍ കഴിയും. ഇവയില്‍ ഏതെങ്കിലും ഒന്നിലേക്ക് നിങ്ങളുടെ സഹായം എത്തിക്കാന്‍ ആമസോണ്‍ സഹായിക്കും. 

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇവിടെ നല്‍കിയിട്ടുണ്ട്. നിങ്ങളാല്‍ കഴിയുന്ന സാധനങ്ങള്‍ കാര്‍ട്ടിലേക്ക് ആഡ് ചെയ്യുക. പണം അടച്ചാല്‍ നേരത്തെ തിരഞ്ഞെടുത്ത അക്കൗണ്ടിലേക്ക് സാധനം കൃത്യമായി എത്തുന്നതാണ്. 
കേരളത്തിലും പുറത്തുമുള്ളവര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്