ധനകാര്യം

ഹോര്‍ലിക്‌സ് ഇനി യൂനിലീവറിന് സ്വന്തം; നല്‍കിയത് 31,700കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ജനപ്രീയ ആരോഗ്യപാനിയമായ ഹോര്‍ലിക്‌സ് ഇനിമുതല്‍ ഹിന്ദുസ്ഥാന്‍ യൂനിലീവറിന്റെ പേരില്‍ പുറത്തിറങ്ങും. ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ യൂനിവീവര്‍ സ്വന്തമാക്കിയതോടെയാണിത്. 31700കോടി രൂപയുടെ ഇടപാടിലൂടെയാണ് യൂനിലീവര്‍ ഹോര്‍ലിക്‌സിനെ സ്വന്തമാക്കിയത്. 

ഇടപാടിന്റെ ഭാഗമായി ഗ്ലാക്‌സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യൂനിലീവറിന്റെ 4.39അനുപാതത്തില്‍ ഓഹരി ലഭ്യമാകും. പുതിയ നീക്കത്തിലൂടെ കമ്പനിയുടെ വരുമാനം 10000കോടി രൂപ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യൂനിലീവര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്