ധനകാര്യം

 രാജ്യം 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ധനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നു. രാജ്യത്തിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം വര്‍ധിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ ഘടനാപരമായ പരിഷ്‌ക്കരണങ്ങള്‍ വളര്‍ച്ചയ്ക്ക് ഗുണകരമാകും. കയറ്റുമതി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനമായി വര്‍ധിക്കുമെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു


നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ബജറ്റ് അനുമാനിക്കുന്നു. അടിസ്ഥാനസൗകര്യവികസനമേഖലയിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്