ധനകാര്യം

അന്ന് വെറും 50 രൂപ, ഇന്ന് ഒരു കിലോയ്ക്ക് 450; ചില്ലറ വിപണിയിൽ നാടൻ മുളകിന് തീവില 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നാടൻ മുളകിന് ചില്ലറ വിപണിയിൽ വില കുതിക്കുന്നു. നാടൻ മുളക് എന്നറിയപ്പെടുന്ന ഉണ്ട മുളകിന് ഒരു കിലോയ്ക്ക് 450 രൂപ വരെ വില എത്തി. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന മുളകിനേക്കാൾ എരിവ് കൂടുതലായതിനാൽ നാടൻ മുളകിന് പ്രിയമേറെയാണ്. 

നേരത്തെ 50 രൂപയ്ക്ക് ഒരു കിലോ മുളക് കിട്ടിയിരുന്ന സ്ഥാനത്താണ് വൻ വിലയായത്. കൊല്ലം ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ കടയ്ക്കലിൽ ഉൾപ്പെടെ നാടൻ മുളക് എത്തുന്നുണ്ട്. 30 രൂപ നൽകിയാൽ അഞ്ചു മുളക് പോലും ചെറുകിട കച്ചവടക്കാരിൽ നിന്നു കിട്ടാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''