ധനകാര്യം

പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധന 

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പെ​ട്രോൾ വി​ല വ​ർ​ധി​ച്ചു. ലിറ്ററിന് ആറ് പൈസയാണ് ഉയർന്നത്. ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു.

ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 85.58 രൂ​പ​യും ഡീ​സ​ലി​ന് 79.07 രൂ​പ​യു​മാ​ണ് വില. കൊ​ച്ചി​യി​ൽ പെ​ട്രോൾ വില 84.09 രൂ​പ​യും ഡീ​സ​ലി​ന് 77.57 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 84.46 രൂ​പ​യും ഡീ​സ​ലി​ന് 77.93 രൂ​പ​യു​മാ​ണ് വി​ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്.

ഡൽഹിയിൽ പെട്രോൾ വില 82.22 രൂ​പ​യും ഡീ​സ​ലി​ന് 73.87 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 89.60 രൂ​പ​യും ഡീ​സ​ലി​ന് 78.42 രൂ​പ​യു​മാ​ണ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു