ധനകാര്യം

സുരക്ഷാ ഭീഷണിയുള്ള കോഡ് കണ്ടെത്തി ; ട്വിറ്റര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആന്‍ഡ്രോയ്ഡ് നവീകരിച്ച ആപ്പ് എല്ലാവരും അപ്‌ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു. ആന്‍ഡ്രോയ്ഡ് ആപ്പിലെ സുരക്ഷാഭീഷണിയുള്ള കോഡ് ആണ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്.

ഉപയോക്താക്കളുടെ അറിവില്ലാതെ ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസ്സേജ് അയക്കാനും ഉപയോഗിക്കാവുന്ന കോഡ് ആണ് കണ്ടെത്തിയത്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ഡേറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

എങ്കിലും സുക്ഷ മുന്‍നിര്‍ത്തി എല്ലാവരും ട്വിറ്റര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ഐഒഎസ് ആപ്പിന് ഇത് ബാധകമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്