ധനകാര്യം

വെറും കപ്പയല്ല, പൊന്നും വിലയുളള കപ്പ; ആമസോണിൽ മലയാളികളുടെ സ്വന്തം കപ്പയ്ക്ക് വില 429 രൂപ 

സമകാലിക മലയാളം ഡെസ്ക്

മസോണിലെ ചിരട്ടയുടെ വില കേട്ട് ജനം ഞെട്ടുന്നത് ആഴ്ചകൾക്ക് മുൻപ് വലിയ വാർത്തയായിരുന്നു.വെറുതെ വലിച്ചെറിയുന്ന ചിരട്ടയ്ക്ക് ഇത്രയും വിലയോ എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. ഇപ്പോൾ കപ്പയുടെ വില കേട്ടും ഉപഭോക്താക്കൾ ഞെട്ടിയിരിക്കുകയാണ്.

429 രൂപയാണ് കേവലം ഒരു കിലോ കപ്പയ്ക്ക് ആമസോണിൽ വില. ഇതിനൊപ്പം ഷിപ്പിങ്ങ് ചാർജായി 49 രൂപയും വാങ്ങുന്നുണ്ട്. സാധാരണ വിപണയിൽ വെറും 30 മുതൽ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്.

Hishopie Natural എന്ന ഓൺലൈൻ വിപണന സ്ഥാപനമാണ് ഈ വിലയ്ക്ക് ആമസോണിലൂടെ കപ്പ വിൽക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണിത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഈ പൊന്നുവിലയുള്ള കപ്പ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി