ധനകാര്യം

സ്വര്‍ണവില വീണ്ടും ഇരുപത്തി അയ്യായിരം രൂപയിലേക്ക്; ഇന്ന് പവന് കൂടിയത് 160 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില വീണ്ടും പവന് 25000 രൂപയിലേക്ക് നീങ്ങുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 24800 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 3100 രൂപയായി സ്വര്‍ണവില.

കഴിഞ്ഞദിവസവും പവന് 160 രൂപ ഉയര്‍ന്നിരുന്നു. 24480 രൂപയുണ്ടായിരുന്ന സ്വര്‍ണവില 24640 രൂപയായാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് ഇന്നും സമാനമായ നിലയില്‍ വില ഉയര്‍ന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യകത ഉയര്‍ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആവശ്യകത ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്വര്‍ണകച്ചവടക്കാരും ചില്ലറ വില്‍പ്പനക്കാരും സ്വര്‍ണം കൂടുതലായി വാങ്ങുന്നതാണ് ഇതിന് പ്രധാന കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു