ധനകാര്യം

ഗ്രൂപ്പ് കോളിംഗ് ഇനി എളുപ്പം; പ്രത്യേക സംവിധാനവുമായി വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ്

സമകാലിക മലയാളം ഡെസ്ക്


വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോളിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം. ആന്‍ഡ്രോയിഡ് വെര്‍ഷന്റെ പുതിയ അപ്‌ഡേറ്റില്‍ ഗ്രൂപ് കോളിംഗിന് പ്രത്യേക ബട്ടണ്‍ ഉള്‍പ്പെടുത്തി. ഐഫോണില്‍ ഈ ഫീച്ചര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് നിര്‍വഹിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യം ഒരാളെ വിളിക്കുകയും കോള്‍ കണക്ടായ ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യുകയും വേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനായി ഏര്‍പ്പെടുത്തിയ പുതിയ ബട്ടണില്‍ പ്രസ് ചെയ്ത് ഗ്രൂപ്പിലുള്ളവരെ ആഡ് ചെയ്യുകയും പിന്നീട് ഒന്നിച്ച് കോള്‍ ചെയ്യുകയും ചെയ്യാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍