ധനകാര്യം

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 120 രൂപ വര്‍ധിച്ച് 24160, ഗ്രാമിന് 3020

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില വര്‍ധന വീണ്ടും തുടരുന്നു. പവന് 120 വര്‍ധിച്ച് 24160 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3020 രൂപയായി. 

വ്യാഴാഴ്ച സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ എത്തിയിരുന്നു. 24200 രൂപയായി ഉയര്‍ന്നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്. പിന്നിട് തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ താഴ്ന്നു നിന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയര്‍ന്നത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 23640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയിരുന്ന വില. ഇത് ഒരു ഘട്ടത്തില്‍ 23560 രൂപയായി താഴ്ന്നുവെങ്കിലും പിന്നിട് 600 രൂപയിലധികം വര്‍ധിച്ചാണ് ഈ നിലവാരത്തില്‍ എത്തിനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും