ധനകാര്യം

സ്വര്‍ണവില കൂടി; പവന് 24,500ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സ്വര്‍ണവില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ച് 24,400 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3050 രൂപയായി. 

ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചു.

കഴിഞ്ഞ മാസം ഒരു ഘട്ടത്തില്‍ സ്വര്‍ണവില പവന് 25000 രൂപ കടന്ന് റെക്കോഡിട്ടിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും കാര്യമായ വ്യത്യാസമില്ലാതെയാണ്
സ്വര്‍ണത്തില്‍ വ്യാപാരം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത