ധനകാര്യം

രൂപ ക്ഷീണമകറ്റുന്നു ; ഡോളറിനെതിരെ 21 പൈസ നേട്ടം, മൂല്യം ഏഴുമാസത്തെ ഉയർന്ന നിരക്കിൽ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെയുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തി. 69.35 രൂപയാണ് നിലവിലെ മൂല്യം. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 69.34 ആയിരുന്നു രൂപയുടെ മൂല്യം. തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപ നില മെച്ചപ്പെടുത്തുന്നത്.

രാജ്യത്തെ സമ്പദ് ഘടനയിൽ റിസർവ് ബാങ്കിന്റെ ഇടപെടലുകൾ ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതാണ് രൂപയുടെ ഉണർവിന് കാരണമായതെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ ഇടപെടാനാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി