ധനകാര്യം

ഇന്ധന വിലയില്‍ നേരിയ കുറവ് ; ഡീസല്‍ വില 70 ല്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വ്യത്യാസം തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 82 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 04 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.15 രൂപ, 71.39 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75.14 രൂപയും ഡീസലിന് 70.36 രൂപയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി