ധനകാര്യം

പെട്രോള്‍ വില കൂടി ; ഡീസല്‍ വിലയില്‍ കുറവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വ്യത്യാസം. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ വില ലിറ്ററിന് 15 പൈസയാണ് കൂടിയത്. അതേസമയം ഡീസല്‍ വിലയില്‍ ആറുപൈസ കുറഞ്ഞു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75 രൂപ 27 പൈസയാണ്. ഡീസല്‍ വിലയാകട്ടെ, 69 രൂപ 54 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76 രൂപ 61 പൈസ,  70 രൂപ 88 പൈസ എന്നിങ്ങനെയാണ്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 60 പൈസയാണ്. ഡിസല്‍ വില 69 രൂപ 87 പൈസയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?