ധനകാര്യം

വാട്‌സ്ആപ്പ് തുറക്കാതെ ഇനി ഓഡിയോ കേള്‍ക്കാം; പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

വാട്‌സ്ആപ്പ് പുതിയ ഓഡിയോ പ്ലേബാക്ക് ഫീച്ചര്‍ പുറത്തിറക്കി. ഇനി വാട്‌സ്ആപ്പ് തുറക്കാതെ മൊബൈലിലെ നോട്ടിഫിക്കേഷന്‍ പാനലില്‍വച്ചു തന്നെ ഓഡിയോ കേള്‍ക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയ ബീറ്റാ വെര്‍ഷന്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. 

ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാന്‍ സാധിക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിലൂടെ നേരത്തെ ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമാണ് സാധിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെ പോലെ വീഡിയോ കാണാനും ഡാര്‍ക് മോഡും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?