ധനകാര്യം

ഡീസല്‍ വില വീണ്ടും കൂട്ടി, ആഴ്ചകള്‍ക്കിടെ വര്‍ധന 11 രൂപയ്ക്ക് മുകളില്‍; 79ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍വില ഇന്നും കൂട്ടി. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസല്‍ ലിറ്ററിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്.

 വില കൂട്ടിയതോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വില തിരുവനന്തപുരത്ത് 78.42 രൂപയായി. പെട്രോള്‍ വില 82.15 രൂപയാണ്. തുടര്‍ച്ചയായി വില ഉയര്‍ന്നതോടെ കൊച്ചി നഗരത്തിനുളളില്‍ ഡീസല്‍ വില 77 രൂപ കടന്നു. 

ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിനമുളള ഇന്ധനവില നിര്‍ണയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് വില നിര്‍ണയം ആരംഭിച്ചതോടെ, ഡീസല്‍ വിലയില്‍ മാത്രം 11 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു