ധനകാര്യം

എട്ടാം ദിവസവും മുടക്കമില്ല, ഇന്ധന വില ഇന്നും കൂട്ടി, പെട്രോൾ വില 91 ലേക്ക്

സമകാലിക മലയാളം ഡെസ്ക്

തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 90. 94 രൂപയായി ഉയർന്നു. കൊച്ചിയിൽ 89. 15 രൂപയാണ്. തിരുവനന്തപുരത്തെ ഡീസൽ വില 85.33 ആയി. കൊച്ചിയിൽ 83.74 രൂപ. 

ഇന്ധന വിലയിൽ സർവകാല റെക്കോഡാണ് വന്നിരിക്കുന്നത്. രാജ്യത്ത് പലസ്ഥലങ്ങളിലും പെട്രോൾ വില 100 കടന്നു. മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോളിന് 101 രൂപയോടടുത്തു. ഉത്തരേന്ത്യയിലെ ​ഗ്രാമീണ മേഖലകളിൽ 100 കടന്നിരിക്കുകയാണ്. രാജസ്ഥാനിലെ ശ്രീ​ഗം​ഗന​ഗറിലും പെട്രോൾ വില 101 നോട് അടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു